മനാമ : ബഹ്റൈൻ ബേയ്ക്കടുത്തായി കടലിൽ നിന്നും 22 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഏഷ്യൻ വംശജയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് സംശയം. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വിവരം പങ്കുവെയ്ക്കപ്പെട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Click to Read: ബഹ്റൈൻ ബേയ്ക്കടുത്ത് കടലിൽ നിന്നും കണ്ടെത്തിയത് തമിഴ്നാട് സ്വദേശിനിയുടെ മൃതദേഹം
A body of an Asian woman, 22, found in the sea in the Bahrain Bay area, an investigation launched to know the reason behind the death.
— Ministry of Interior (@moi_bahrain) February 10, 2019