bahrainvartha-official-logo
Search
Close this search box.

ലുലു ഷോപ്പ് ആന്റ് വിന്‍ ഷോപ്പിങ് ഫെസ്റ്റിവല്‍ രണ്ടാംഘട്ട വിജയികളെ പ്രഖ്യാപിച്ചു

lulu

മനാമ: ലുലു ‘ഷോപ്പ് ആന്റ് വിന്‍’ ഷോപ്പിങ് ഫെസ്റ്റിവല്‍ വിജയികളെ പ്രഖ്യാപിച്ചു. ഇത് ഷോപ്പിങ് ഫെസ്റ്റിവലിലെ രണ്ടാമത്തെ നറുക്കെപ്പാണ്. 25,000, 100, 50, 25 ദിനാര്‍ വരുന്ന ഷോപ്പിങ് ഗിഫ്റ്റ് കാര്‍ഡുകളാണ് സമ്മാനങ്ങള്‍. 400 വിജയകള്‍ക്ക് 25,000 ദിനാറിന്റെ ഷോപ്പിങ് കാര്‍ഡുകളാണ് ലഭിക്കുക. 150 പേര്‍ക്ക് 100 ദീനാര്‍, 150 പേര്‍ക്ക് 50 ദിനാര്‍, 100 പേര്‍ക്ക് 25 ദിനാറിന്റെ ഷോപ്പിങ് കാര്‍ഡുകളും ലഭിക്കും്.

ലുലുവിന്റെ 8 ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ എവിടെ നിന്ന് ഷോപ്പിങ് ചെയ്താലും മത്സരത്തില്‍ ഭാഗമാകാന്‍ സാധിക്കുന്നതാണ്. ഇതുവരെ 800 പേര്‍ക്കാണ് രണ്ട് നറുക്കെടുപ്പുകള്‍ വഴി സമ്മാനങ്ങള്‍ ലഭിച്ചത്. വിജയികള്‍ക്ക് റിഫയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് കസ്റ്റമര്‍ സര്‍വിസ് സെന്ററില്‍നിന്ന് സമ്മാനങ്ങള്‍ വാങ്ങാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.luluhypermarket.com/en-bh/winners

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!