bahrainvartha-official-logo
Search
Close this search box.

നബിദിനം: ബഹ്റൈനിൽ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു

milad

മനാമ: പ്രവാചകൻ മുഹമ്മദ് നബി(സ) യുടെ ജന്മദിനം പ്രമാണിച്ച് ബഹ്റൈനിൽ ഒക്ടോബർ 29 വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് അവധി ദിനം സംബന്ധിച്ച സർക്കുലർ പുറത്തുവിട്ടത്. സർക്കുലർ പ്രകാരം അന്നേ ദിവസം രാജ്യത്തെ മന്ത്രാലയങ്ങളും സർക്കാർ പൊതു സ്ഥാപനങ്ങളും അവധിയായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!