മനാമ: ബഹ്റൈനിലെ എക്യൂമിനിക്കല്‍ സഭകളുടെ കുട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ (കെ. സി. ഇ. സി.) വാര്‍ഷിക കണ്‍വന്‍ഷന്‍ സമാപിച്ചു. ബഹറനിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ വച്ച് നടത്തിയ കണ്‍വന്‍ഷന് പ്രമുഖ പ്രഭാഷകനും ദൈവശാസ്ത്ര പണ്ഡിതനുമായ റവ. ഫാദര്‍ ഡോ. റെജി മാത്യു ആയിരുന്നു മുഖ്യ പ്രസംഗകന്‍ അദ്ദേഹത്തിന് കെ. സി. ഇ. സി.യുടെ ഉപഹാരം നല്‍കി ആദരിച്ചു. ഭാരവാഹികള്‍ സമീപം
