ഐ വൈസി സി ബഹ്റൈൻ ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി

iycc-bahrain

മനാമ: ഐവൈസിസി ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണ സ്മരണാഞ്ജലി സംഘടിപ്പിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന പരിപാടിയിൽ അനുസ്മരണ പ്രഭാഷണം, ഇന്ദിരാ ഗാന്ധിയുടെ അപൂർവ്വ ചിത്ര പ്രദർശനം, ക്വിസ് മത്സരം എന്നിവ ഉണ്ടായിരുന്നു.

ഐവൈസിസി പ്രസിഡൻറ് അനസ് റഹിം അധ്യക്ഷനായിരുന്ന പരിപാടിയിൽ ലത്തീഫ് കോലിക്കൾ മുഖ്യാതിഥിയായിരുന്നു. IYCC രാഷ്ട്രീയ പഠന ക്ലാസ് കൺവീനർ ഷഫീക്ക് കൊല്ലം അനുസ്മരണ പ്രഭാഷണം നടത്തി. രാജേഷ് പന്മന ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. IYCC സെക്രട്ടറി എബിയോൺ അഗസ്റ്റിൻ സ്വാഗതവും ട്രഷർ നിതീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!