bahrainvartha-official-logo
Search
Close this search box.

‘മൻഖൂസ് മൗലിദ്- ചരിത്രവും ഉള്ളടക്കവും’: ഐ.സി.എഫ് സെമിനാർ നാളെ

received_428398001896477

മനാമ: ‘തിരുനബി(സ) അനുപമ വ്യക്തിത്വം’ എന്ന ശീർഘകത്തിൽ നടന്നുവരുന്ന മീലാദ് ക്യാമ്പയിനിൻ്റെ ഭാഗമായി ഐ.സി.എഫ്. സൽമാബാദ് സെൻട്രൽ സംഘടിപ്പിക്കുന്ന ചരിത്ര സെമിനാർ നാളെ ഓൺലൈനിൽ നടക്കും. ‘മൻഖൂസ് മാലിദ് :ചരിത്രം ഉള്ളടക്കം പ്രാധാന്യം ‘ എന്ന വിഷയത്തെ അധികരിച്ച് നടക്കുന്ന സെമിനാറിൽ പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ ഹുസ്സൈൻ തങ്ങൾ വാടാനപ്പള്ളി, മുഹമ്മദ് സഖാഫി ചേലക്കര , അബ്ദുറഹീം സഖാഫി വരവൂർ എന്നിവർ പ്രഭാഷണം നടത്തും. ഐ.സി.എഫ്. നാഷനൽ അഡ്മിൻ പ്രസിഡണ്ട് അബ്ദുസ്സലാം മുസ്ല്യാർ ഉദ്ഘാടനം ചെയ്യും. ബഹ്റൈൻ സമയം രാത്രി ഏഴ് മണിക്ക് സും ആപ്ലിക്കേഷനിലാണ് സെമിനാർ.

Meeting ID : 85711939067

Passcode: 1100

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!