41 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇട്ടിയച്ചനും കുടുംബത്തിനും ബഹ്റൈൻ കേരളീയ സമാജം യാത്രയയപ്പ് നൽകി

WhatsApp Image 2020-12-13 at 4.25.54 AM

മനാമ: 41 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇട്ടിയച്ചനും കുടുംബത്തിനും ബഹ്റൈൻ കേരളീയ സമാജം യാത്രയയപ്പ് നൽകി. സമാജം മുതിർന്ന അംഗമായ ഇട്ടിയച്ചന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ചേർന്ന യാത്രയയപ്പ് യോഗത്തിൽ പ്രസിഡൻ്റ് പി വി രാധാകൃഷ്ണപിള്ള പൊന്നാടയണിയിച്ച് മൊമെൻ്റോ കൈമാറി. ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, മറ്റു ഭരണ സമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!