bahrainvartha-official-logo
Search
Close this search box.

ദേശീയദിനത്തിൽ 169 തടവുപുള്ളികളെ മോചിതരാക്കി ബഹ്റൈൻ

hm king

മനാമ: 49 മത് ദേശീയ ദിനത്തിൽ 169 തടവുപുള്ളികളെ മോചിതരാക്കി ബഹ്റൈൻ. ബഹ്റൈൻ ഭരണാധികാരി രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസാ അൽ ഖലീഫയാണ് സംബന്ധിച്ച ഉത്തരവ് പുറത്തുവിട്ടത്. കോടതി ശിക്ഷ വിധിച്ച് രാജ്യത്തെ ജയിലുകളിൽ നിശ്ചിത കാലാവധി പൂർത്തിയാക്കിയ 169 പേരാണ് മോചിതരാവുന്നത്.

രാജ്യം 49 മത് ദേശീയ ദിനം ആഘോഷിക്കുന്നതിൻ്റെയും 1783ൽ അഹ്മദ് അൽ ഫതഹ് ബഹ്റൈൻ എന്ന അറബ്-മുസ്ലിം രാജ്യസങ്കൽപം ആവിഷ്കരിച്ചതിൻ്റെ സ്മരണ പുതുക്കിയും ഹമദ് രാജാവ് അധികാരമേറി 21 വർഷം പിന്നിടുന്നതിൻ്റെയും യുഎന്നിൽ പൂർണമായ സ്ഥിരാംഗത്വം നേടിയ ഓർമദിനത്തിൻ്റെയും അവസരത്തിലാണ് 169 തടവ് പുള്ളികൾക്ക് പൊതുമാപ്പ് അനുവദിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!