മനാമ: ഡിസംബർ 28 വരെ സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവെക്കുന്നതായി ഗൾഫ് എയർ അറിയിച്ചു. ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസിനെ പ്രതിരോധിക്കാൻ അതിർത്തികൾ അടച്ചു കൊണ്ട് സൗദി കൈക്കൊണ്ട നടപടിയെ തുടർന്നാണ് തീരുമാനം.
ALERT: In accordance with the latest directives from GACA in Saudi Arabia, all flights in and out of Saudi Arabia have been suspended until December 28, 2020; and may be subject to an extension#GulfAir #Bahrain #SaudiArabia
— Gulf Air (@GulfAir) December 21, 2020