ബഹ്റൈൻ കേരളീയ സമാജം മലയാള പാഠശാലയിലെ കുട്ടികള്‍ പൾവാല ആക്രമണത്തിൽ അനുശോചിച്ചു

മനാമ: ബഹ്റൈൻ കേരളീയ സമാജം മലയാള പാഠശാലയിലെ കുട്ടികള്‍ കാശ്മീർ ചാവേർ ആക്രമണത്തിൽ വീര മൃത്യുവടഞ്ഞ ജാവൻമ്മാരോടുള്ള ആദര സൂചകമായി മൗന പ്രാർത്ഥന നടത്തി. സമാജം ആക്ടിങ് പ്രസിഡണ്ട് ,പി.എൻ , മോഹൻ രാജ്ജനറൽ സെക്രട്ടറി എം.പി.രഘു, മറ്റു സമാജം ഭരണ സമിതി അംഗങ്ങള്‍, പാഠശാല അദ്ധ്യാപകര്‍ , കമ്മിറ്റി അംഗങ്ങള്‍ രക്ഷിതാക്കള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.