bahrainvartha-official-logo
Search
Close this search box.

പുതുവത്സരാശംസകൾ നേർന്ന് ബഹ്റൈൻ ഭരണാധികാരികൾ

0001-15050138761_20210101_120749_0000

മനാമ: പുതുവത്സരാശംസകൾ നേർന്ന് ബഹ്റൈൻ ഭരണാധികാരികൾ. ബഹ്റൈൻ രാജാവായ ഹമദ് ബിൻ ഈസ അൽ ഖലീഫയും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും 2021 ലെ പുതുവർഷത്തിൽ അറബ്, ഇസ്ലാമിക്, സൗഹൃദ രാജ്യങ്ങളിലെ, ഭരണാധികാരികൾ, കിരീടാവകാശികൾ, പ്രധാനമന്ത്രിമാർ , എന്നിവർക്ക് ആശംസകൾ കൈമാറി.

അറബ് ഇസ്ലാമിക് സൗഹൃദ രാജ്യങ്ങളിലെ നേതാക്കൾക്ക് ആരോഗ്യവും സന്തോഷവും നേരുന്നതായും, അവരുടെ രാജ്യങ്ങൾ കൂടുതൽ വികസനവും സമൃദ്ധിയും നേടാൻ അവസരം ഉണ്ടാകട്ടെ എന്നും രാജാവും പ്രധാനമന്ത്രിയും ആശംസിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!