small icons
small icons

ഏഷ്യാവിഷൻ എക്സലൻസ് അവാർഡിന്റെ മൂന്നാമത് എഡിഷൻ ഫെബ്രുവരിയിൽ

IMG-20210102-WA0065

ദുബായ്: ചലച്ചിത്ര – മാധ്യമ – വ്യാപാര – സാമൂഹിക – സാംസ്‌കാരിക മേഖലകളിൽ മികവ് തെളിയിക്കുന്നവരെ ആദരിക്കാൻ ബഹുജന പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിവരുന്ന ഏഷ്യാവിഷന്റെ മൂന്നാമത് എക്സലൻസ് അവാർഡ് 2021 ഫെബ്രുവരിയിൽ നടക്കും. ദുബായ് വാർത്ത യുമായി സഹകരിച്ചാണ് ഏഷ്യാവിഷൻ പുരസ്‌കാര സമർപ്പണ ചടങ്ങ് നടത്തുന്നത്. ദുബായിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലിൽ ആയിരിക്കും ചടങ്ങ് നടക്കുക. വിവിധ മേഖലകളിൽ
വ്യക്തമായ അടയാളങ്ങൾ രേഖപ്പെടുത്തിയവർക്കുള്ള മികവിന്റെ അംഗീകാരങ്ങളാണ് ഏഷ്യാവിഷൻ സമർപ്പിക്കുന്നത്. യുഎ ഇ അടിസ്ഥാനത്തിലാണ് ഈ എഡിഷൻ സംഘടിപ്പിക്കുക. മറ്റ്‌ ഗൾഫ്‌ രാജ്യങ്ങളിലും ഉടൻ ഏഷ്യാവിഷൻ എക്സലൻസ് അവാർഡ് നടത്തുമെന്ന് ഏഷ്യാവിഷൻ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!