bahrainvartha-official-logo
Search
Close this search box.

ഐ സി എഫ് ബഹ്റൈൻ ‘സ്പാർക്ക് 2021’ ഇന്ന്; ഡോ. സലാം ഓമശ്ശേരി മുഖ്യാതിഥി

received_1417930241871473

മനാമ: വിദ്യാർത്ഥികളെ അവരുടെ അഭിരുചിക്കനുസരിച്ച് വളർത്തി കൊണ്ടുവരുന്നതിനും പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ അവർക്ക് ദിശബോധം നൽകുന്നതിനുമായി ഐ സി എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന സമഗ്ര മോട്ടിവേഷൻ ട്രൈനിംഗ് ക്ലാസ്സ് “സ്പാർക് 2021” ഇന്ന് 29-1-2021 വെള്ളി രാത്രി ബഹ്‌റൈൻ സമയം 7 മണിക്ക് സൂം മീറ്റിംഗ് വഴി ഓൺലൈനിൽ നടക്കുമെന്ന് ICF നേതാക്കൾ അറിയിച്ചു.

പരിപാടിയിൽ പ്രശസ്ത ഇൻ്റർനാഷണൽ മോട്ടിവേഷൻ സ്പീക്കർ ഡോ: അബ്ദുസ്സലാം ഓമശ്ശേരി ക്ലാസിന് നേതൃത്വം നൽകും. മീറ്റിംഗ് ലിങ്കിനും കൂടുതൽ വിവരങ്ങൾക്കും 39357043, 39088058, 39217760 എന്നീ നമ്പറുകളിൽ ബന്ധപെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!