ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട തൃശൂർ സ്വദേശി അഹമ്മദ് ഉമ്മറിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും

20210211_201225_0000

മനാമ: കഴിഞ്ഞ ദിവസം ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട തൃ​ശൂ​ർ സ്വ​ദേ​ശി അഹമ്മദ് ഉമ്മറിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും. കു​ന്ദം​കു​ളം പ​ഴു​ന്നാ​ന ചേ​മ്പാ​ല​ക്കാ​ട്ടി​ൽ അ​മ്മ​ദ്​ ഉ​മ്മ​ർ (60) കഴിഞ്ഞ 32 വ​ർ​ഷ​മാ​യി ബഹ്റൈൻ പ്രവാസിയാണ്. മൃ​ത​ദേ​ഹം നാളെ ​ ഫെബ്രുവരി 12 വെള്ളിയാഴ്ച രാത്രി 7.45 നുള്ള എമിറേറ്റ്സ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂർത്തിയായതായി കെ എം സി സി മയ്യത്ത് പരിപാലന വിഭാഗം അറിയിച്ചു.

ഭാ​ര്യ: സു​ഹ​റ. ര​ണ്ടു​ മ​ക്ക​ളു​ണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!