bahrainvartha-official-logo
Search
Close this search box.

ഹൃദയാഘാതം: തൃശൂർ സ്വദേശി ബഹ്​റൈനിൽ അന്തരിച്ചു

0001-17810145574_20210305_024758_0000

മനാമ: ഹൃദയാഘാതത്തെത്തുടർന്ന്​ തൃശൂർ സ്വദേശി ബഹ്​റൈനിൽ അന്തരിച്ചു. വാടാനപ്പള്ളി തൃത്തല്ലൂർ ചാലിപ്പാട്ട്​ സി.വി വിജയ​ൻ്റെ മകൻ സി.വി അനൂപ്​ ആണ്​ മരിച്ചത്​. കവലാനി ആൻറ്​ സൺസിൽ സെയിൽസ്​ എക്​സിക്യൂട്ടീവ്​ ആയി ജോലി ചെയ്തുവരികയായിരുന്നു.

മാതാവ്​: ഇന്ദിര വിജയൻ. ഭാര്യ: മിഷമോൾ അനൂപ്​. മകൻ: ആദിത്ത്​.

മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!