ബഹ്റൈൻ നന്തി കൂട്ടായ്മയുടെ 2019 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ സഗയാ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗം ഐക്യകണ്ഡേന തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ: ഒ.കെ കാസിം (പ്രസിഡന്റ്), ജൈസൽ കമ്പിന്റെവിട,
ഫൈസൽ എം വി , മുസ്തഫ കുന്നുമ്മൽ (വൈസ് പ്രസിഡന്റ്മാർ),
ഹനീഫ് കടലൂർ (ജനറൽ സെക്രട്ടറി), കയ്യും. കെ.വി, ബബീഷ് കുറ്റിയിൽ, കരീം പി വി കെ (ജോയന്റ് സെക്രട്ടറിമാർ), ഇല്യാസ് കൈനോത്ത് ( ട്രഷറർ),
നൗഫൽ എരവത്ത് ( ഓർഗ്ഗനൈസിംങ്ങ് സെക്രട്ടറി)
ഗഫൂർ പുത്തലത്ത് (മെബർഷിപ്പ് സെക്ക്രട്ടറി)
വിജീഷ് നൈനക്സ്, ജമാൽ കുറ്റിക്കാട്ടിൽ (പ്രേഗ്രാം കൺവീനർ),
ഷഹനാസ് എരവത്ത് (പി.ആർ.ഒ).
കൂടാതെ ഇരുപത്തൊന്നംഗ എക്സികുട്ടീവ് അംഗങ്ങളേയും തിരഞ്ഞെടുത്തു…