bahrainvartha-official-logo
Search
Close this search box.

1000 ദിനാർ പ്രതിമാസ ശമ്പളം ഉള്ള ​പ്രവാസി ജോലിക്കാർക്ക് 24 വയസ്സിന്​ മുകളിൽ പ്രായമുള്ള മക്കളെയോ മാതാപിതാക്കളെയോ സ്​പോൺസർ ചെയ്യാം.

Bahrain

മനാമ: ബഹ്​റൈനിലെ 1000 ദിനാർ പ്രതിമാസ ശമ്പളം ഉള്ള ​പ്രവാസി ജോലിക്കാർക്ക്​ മാതാപിതാക്കളെയോ 24 വയസ്സിന്​ മുകളിൽ പ്രായമുള്ള മക്കളെയോ സ്​പോൺസർ ചെയ്യാമെന്ന് ആഭ്യന്തര മന്ത്രി ലഫ്​. ജനറൽ ശൈഖ്​ റാഷിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫ അറിയിച്ചു. ഇവർ ആരോഗ്യ ഇൻഷുറൻസ്​ പദ്ധതിയും എടുത്തിരിക്കണം. പ്രതിമാസം 400 ദിനാർ ശമ്പളം ഉള്ളവർക്ക് പങ്കാളിയെയും 24 വയസ്സിൽ താഴെയുള്ള കുട്ടികളെയും സ്​പോൺസർ ചെയ്യാം. നേരത്തെ ഇത്​ 250 ദിനാർ ആയിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!