കോൺസുലേറ്റിൽ പോകാതെ സൗദി ടൂറിസ്റ്റ് വിസ ലഭ്യമാക്കാൻ ഗവൺമെന്റ് അനുമതിയായി

visa

ചരിത്രപരം എന്ന് വിശേഷിപ്പിക്കാവുന്ന ടൂറിസ്റ്റ് വിസ നിയമത്തിന് സൗദി ഭരണകൂടം അനുമതി നൽകി . ഓൺലൈനിൽ അപേക്ഷ പൂരിപ്പിച്ചു നൽകിയാൽ മതി ഏതാനും മിനിറ്റുകൾക്കുള്ളിൽ ഇലക്ട്രോണിക് വിസ ഈമെയിലിൽ ലഭ്യമാക്കുന്ന തരത്തിൽ പുതിയ ടൂറിസ്റ്റ് വിസ വിദേശികൾക്ക് ലഭ്യമാക്കുന്നതിന് ഗവൺമെന്റ് അംഗീകാരം നൽകി . ഇന്ന് ക്യാബിനറ്റ് ഇതിനു അന്തിമാനുമതി നൽകിയതായാണ് റിപോർട്ടുകൾ പറയുന്നത് . പാസ്സ്പോർട്ടിൽ 6 മാസത്തെ കാലാവധി ബാക്കി ഉണ്ടായിരിക്കുകയും റിട്ടേൺ എയർ ടിക്കറ്റ് കൈവശം ഉണ്ടായിരിക്കുകയും വേണം .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!