റമദാൻ മാസം മെയ് 6 ന് ആരംഭിക്കുമെന്ന് സൗദി പണ്ഡിതൻ

ramadan

ഇത്തവണ റമദാൻ മാസം ആരംഭിക്കുന്നത് മെയ് 6 ന് ആയിരിക്കുമെന്ന് സൗദിയിലെ പ്രമുഖ പണ്ഡിതൻ ഷെയ്ഖ് അബ്ദുല്ല ബിൻ സുലൈമാൻ അൽ മനീഅ അഭിപ്രായപ്പെട്ടു . സാമ്പ്രദായിക രീതികൾ പരിഗണിച്ചുകൊണ്ടുള്ള കണക്കുകൂട്ടലിലൂടെയാണ് അദ്ദേഹം ഇങ്ങനെ സൂചിപ്പിച്ചത് . മാത്രമല്ല ഇത്തവണ 29 ദിവസം മാത്രമായിരിക്കും വ്രതം ഉണ്ടാവുകയെന്നും ഷെയ്ഖ് അബ്ദുല്ല പറഞ്ഞു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!