ഇന്ത്യയിൽ കോവിഡ് കേസുകളിൽ വർധനവ്; സുരക്ഷാമാനദണ്ഡങ്ങൾ കർശനമാക്കി കേന്ദ്രസർക്കാർ

covid pro

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് കേസുകൾ വീണ്ടുമുയർന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കുന്നതടക്കമുള്ള സുരക്ഷാമാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക്‌ കത്തയച്ചു. ഹോളി, വിഷു തുടങ്ങിയ ഉത്സവങ്ങൾ വരാനിരിക്കെ കർശന നടപടികളെടുക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര ആഭ്യന്തരസെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കത്തയച്ചത്. മാസ്ക്, സാമൂഹികഅകലം പാലിക്കൽ, കൈകളുടെ ശുചിത്വം തുടങ്ങിയ കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!