Home Tags Covid

Tag: covid

കോവിഡ് കുതിച്ചുയരുന്നു: നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി കേരളം. സംസ്ഥാനത്ത് ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ ചീഫ്‌ സെക്രട്ടറി കോർ കമ്മിറ്റി യോഗം വിളിച്ചു. 24 മണിക്കൂറിനിടെ ഏഴായിരത്തോളം പുതിയ...

കേരളത്തിൽ കോവിഡ് വാക്‌സിനേഷൻ മന്ദഗതിയിൽ; വാക്സീനെടുക്കാത്തവരെ കണ്ടെത്തി വാക്‌സിൻ നൽകാൻ സർക്കാർ നീക്കം

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വാക്‌സിനേഷൻ മന്ദഗതിയിലാണ് നടക്കുന്നത്. രോഗവ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ വാക്സീനെടുക്കാത്തവരെ കണ്ടെത്തി കുത്തിവയ്പ് നല്‍കാനാണ് സര്‍ക്കാർ നീക്കം. ജനുവരി 16ന് ആരംഭിച്ച വാക്‌സിനേഷന്റെ ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സീൻ നല്‍കിയത്....

കേരളത്തിൽ ഇന്ന് 4353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 2205 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 654, കോഴിക്കോട് 453, തിരുവനന്തപുരം 444, തൃശൂര്‍ 393, മലപ്പുറം 359, കണ്ണൂര്‍ 334, കോട്ടയം 324, കൊല്ലം 279, ആലപ്പുഴ...

കോവിഡ് രണ്ടാം തരംഗം: നിയന്ത്രണങ്ങൾ കടുപ്പിച്ച് കേരളം, നാളെ മുതല്‍ പോലീസ് പരിശോധന ശക്തമാക്കും

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം തുടങ്ങുന്നതിന്റ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് കേരളം. നാളെ മുതല്‍ പോലീസ് പരിശോധന ശക്തമാക്കും. ചീഫ് സെക്രട്ടറി വിളിച്ച കോര്‍ കമ്മറ്റി യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ കുറെ ദിവസങ്ങളായി...

ഇന്ത്യയിൽ കോവിഡ് പ്രതിദിന കേസുകളില്‍ വന്‍ വര്‍ധനവ്: കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 പേർക്ക്...

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് പ്രതിദിന കേസുകളില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ കോവിഡ് പ്രതിദിന കേസാണിത്. ചത്തീസ്ഗഢ്, ഡല്‍ഹി,...

കോവിഡ് രണ്ടാം തരംഗം: അടുത്ത രണ്ടാഴ്ച വളരെ നിർണായകം

ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗം ഏറെ ഗുരുതരമെന്ന് കേന്ദ്രം. വരുന്ന രണ്ടാഴ്ച വളരെ നിര്‍ണായകമാണെന്നും ആര്‍ടിപിസിആര്‍ പരിശോധന കർശനമാക്കണമെന്നും കേന്ദ്രവും നീതി ആയോഗും മുന്നറിയിപ്പുനൽകി. 24 മണിക്കൂറിനിടെ 96982 പേര്‍ക്ക് കൂടി രോഗം...

ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന് തടയിടാൻ മൈക്രോ ലോക്ഡൗൺ വേണ്ടിവരും: ഡോ. രൺദീപ് ഗുലേറിയ

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന് തടയിടാൻ പ്രാദേശിക അടച്ചിടൽ (മൈക്രോ ലോക്ഡൗൺ) പോലുള്ള കടുത്ത നടപടികൾ കൈക്കൊള്ളേണ്ടിവരുമെന്ന് ഡൽഹി എയിംസ് ആശുപത്രി മേധാവിയും കേന്ദ്രസർക്കാരിന്റെ കോവിഡ് പ്രതിരോധ സംഘത്തിലെ പ്രധാന അംഗവുമായ ഡോ. രൺദീപ്...

ഇന്ത്യയിൽ കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്; ആദ്യമായി പ്രതിദിന കേസുകള്‍ ഒരു ലക്ഷം പിന്നിട്ടു

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. ഇതാദ്യമായി പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.03,558 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 478 പേർ കോവിഡിനെത്തുടർന്ന് മരിച്ചു....

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധനവ്; 24 മണിക്കൂറിനിടെ 89,129 പുതിയ കോവിഡ്...

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 89,129 പുതിയ കോവിഡ് കേസുകളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 20...

കേരളത്തിൽ ഇന്ന് 2508 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 2287 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2508 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 385, എറണാകുളം 278, കണ്ണൂർ 272, മലപ്പുറം 224, തിരുവനന്തപുരം 212, കാസർഗോഡ് 184, കോട്ടയം 184, തൃശ്ശൂർ 182, കൊല്ലം...
error: Content is protected !!