മനാമ: ഐ.സി.എഫ് ബഹ്‌റൈന്‍ കമ്മറ്റി ശിഫ അല്‍ജസീറ ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടു നില്‍ക്കുന്ന മെഡിക്കല്‍ മാർച്ച് 25 മുതൽ തുടക്കമാകും. ബ്ലഡ് ഷുഗര്‍, ക്രിയാറ്റിനിന്‍, ടോട്ടല്‍ കൊളസ്‌ട്രോള്‍, ബി.പി. മോണിറ്ററിംഗ് എസ്.ജി.പി.ടി എന്നീ ടെസ്റ്റുകള്‍ക്ക് ശേഷം റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറുടെ പരിശോധനയും മെഡിക്കൽ ക്യാമ്പിലൂടെ സൗജന്യമായി ലഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 25 വരെയാണ് ക്യാമ്പയിന്‍ കാലാവധി. ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് ക്യാമ്പിന്റെ സമയം. വിശദ വിവരങ്ങള്‍ക്ക് 34 45 14 95 enna numbrilo 33761280 എന്നീനമ്പrilo ബന്ധപ്പെടാവുന്നതാണ്.