26 വർഷമായി ബഹ്‌റൈൻ പ്രവാസിയായ മലയാളി നാട്ടിൽ നിര്യാതനായി

Screenshot_20190305_200836

മനാമ: കഴിഞ്ഞ 26 വർഷമായി ബഹ്റൈനിൽ ജോലി ചെയ്ത് വരികയായിരുന്ന കൊല്ലം തേവലക്കര കിഴക്കേക്കര തെക്കേതയ്യിൽ സൂസൻ ഭവനിൽ ജോൺ അലക്സാണ്ടർ വൈദ്യൻ (56) ഹൃദയാഘാതത്തെ തുടർന്ന് തിരുവല്ലയിൽ ഉള്ള സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി. പരേതൻ 1992 ൽ പ്രാവാസലോകത്തേക്ക് കടന്നുവരുകയും കൊഹ്ജി കോണ്ടാക്റ്റ്റ്റിഗ്, ബ്രിട്ടീഷ് സ്കൂൾ എന്നീ സ്ഥലങ്ങളിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്തിരുന്നു. സംസ്കരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 4 മണിക്ക് തേവലക്കര മർത്തമറിയം ഓർത്തഡോക്സ് വലിയ പള്ളി മാർ അബോ തീർത്ഥാടന കേന്ദ്രത്തിൽ. ഭാര്യ സോമ ജോൺ, മക്കൾ: അലക്സ് ജോൺ, ആൻ ജോൺ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!