സർക്കാർ ജീവനക്കാർക്ക് റമദാനിൽ പ്രവൃത്തി സമയം കുറയ്ക്കണമെന്ന് ആവശ്യപെട്ട്‌ എംപി മാർ

mp

മനാമ: റമദാൻ മാസത്തിൽ ബഹ്‌റൈനിലെ സർക്കാർ ജീവനക്കാർക്ക് കുറഞ്ഞ പ്രവൃത്തി സമയം കൊടുക്കണമെന്ന നിർദ്ദേശം എം‌പിമാർ അവരുടെ പ്രതിവാര സെഷനിൽ മുന്നോട്ടുവെച്ചു. റമദാൻ നോമ്പെടുക്കുന്നവർക്ക് സഹായകരമാവുന്ന രീതിയിൽ പരമ്പരാഗത സമയമായ രാവിലെ 8 മുതൽ ഉച്ചക്ക് 2 വരെയുള്ള സമയം മാറ്റി രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ ആക്കണമെന്നാണ് അവരുടെ ആവശ്യം.

അഞ്ച് എംപിമാർ ചേർന്ന് മുന്നോട്ടുവെച്ച ഈ നിർദ്ദേശം പ്രതിവാര മന്ത്രിസഭാ യോഗത്തിൽ അവലോകനം ചെയ്യും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!