മുൻ മന്ത്രിയും CPIM നേതാവുമായിരുന്ന വി ജെ തങ്കപ്പൻ അന്തരിച്ചു

vj-thankappan

മുന്‍മന്ത്രിയും സിപിഐഎം നേതാവുമായ വി ജെ തങ്കപ്പന്‍ അന്തരിച്ചു. 84 വയസായിരുന്നു. 1987-91 കാലഘട്ടത്തില്‍ നായനാര്‍ മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയായിരുന്നു.

കമ്മ്യൂണിസ്റ്റ് നേതാവും അഭിഭാഷകനുമായ തങ്കപ്പന്‍ 1934 ഏപ്രില്‍ 20 നാണ് ജനിച്ചത്. 1963 ല്‍ ആണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗം ആകുന്നത്.

1968-79 കാലഘട്ടത്തില്‍ നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി കൗണ്‍സിലറായും 1979-84 കാലഘട്ടത്തില്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!