കോവിഡ് നിയമങ്ങൾ പാലിച്ചില്ല: നാല് പള്ളികൾ കൂടി അടച്ചു

RAMADAN

മനാമ : കോവിഡ്  മുൻകരുതൽ  നിയമങ്ങൾ  പാലിക്കാത്തതിനെ തുടർന്ന്  സതേൺ  ഗവർണറേറ്റുകളിലെയും  നോർത്തേൺ  ഗവർണറേറ്റുകളിലെയും  നാല് പള്ളികൾ  അടച്ചു. അണുബാധകൾ കണ്ടെത്തുന്നതിനും അണുനശീകരണ പ്രവർത്തനം നടത്തുന്നതിനും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി   പ്രത്യേക സംഘത്തെ ഏർപ്പെടുത്തിയതായി  ദേശീയ ടാസ്‌ക്ഫോഴ്‌സ് പറഞ്ഞു .

ഇസ്‌ലാമിക്ക്  അഫേഴ്സ്   മന്ത്രാലത്തിന്റെ  നിർദേശ പ്രകാരം ആണ്  ഒരാഴ്ചത്തേക്ക് പള്ളികൾ അടയ്ക്കാൻ തീരുമാനിച്ചത് . എല്ലാ പൗരന്മാരും  താമസക്കാരും  സുരക്ഷ ഉറപ്പുവരുത്തണം എന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!