bahrainvartha-official-logo
Search
Close this search box.

വാക്സിൻ പ്രാധാന്യം ഓർമപ്പെടുത്തി ബഹ്റൈൻ മന്ത്രിസഭ

cabinet

മനാമ: ലോക പ്രതിരോധ കുത്തിവെപ്പ് വാരാചരണത്തിനോടനുബന്ധിച്ച് വാക്സിന്റെ  പ്രാധാന്യം ഓർമ്മിപ്പിച്ച് ബഹ്റൈൻ മന്ത്രിസഭ. വാക്സിൻ സ്വീകരിച്ചും മുൻകരുതൽ നടപടികൾ പാലിക്കുന്നതിലൂടെയും  കോവിഡിനെ മറികടക്കാൻ സാധിക്കുമെന്ന് മന്ത്രിസഭ യോഗം ചൂണ്ടിക്കാട്ടി.വാണിജ്യ പ്രവർത്തന മേഖലയിൽ മാറ്റം കൊണ്ടുവന്ന ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ശ്രമങ്ങളെ  മന്ത്രിസഭാ പ്രശംസിച്ചു.

ഈ​ജി​പ്​​തി​ലു​ണ്ടാ​യ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽപ​രി​ക്കേ​റ്റ​വ​ർ എ​ത്ര​യും വേ​ഗം സു​​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും അ​നു​ശോ​ച​നവും   മന്ത്രി​സ​ഭ രേ​ഖ​പ്പെ​ടു​ത്തി.കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ്​ മ​ന്ത്രി​സ​ഭ യോഗം ചേർന്നത് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!