bahrainvartha-official-logo
Search
Close this search box.

കോവിഡ് നിയമങ്ങൾ പാലിച്ചില്ല; രണ്ട് റസ്റ്റോറന്റ്കൾ കൂടി അടച്ചു

violation

മനാമ: കോവിഡ് പ്രതിരോധ നിയമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഒരാഴ്ചത്തേക്ക് ക്യാപിറ്റൽ ഗവർണറേറ്റിലെ 2 റസ്റ്റോറന്റ്കൾ കൂടി അടച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ പൊതുജനാരോഗ്യ ഡയറക്ടറേറ്റും വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയത്തിന്റെയും നിർദേശ പ്രകാരമാണ് കടകൾ അടച്ചുപൂട്ടുന്നതെന്ന് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി അറിയിച്ചു. ഭക്ഷ്യനിയന്ത്രണ ഇൻസ്പെക്ടർമാരുടെ പരിശോധനയിലാണ് നിയമ ലംഘനം നടന്നതായി കണ്ടത്തിയത്. ടാസ്ക് ഫോഴ്സ് നിർദേശിച്ച കോവിഡ് മുൻകരുതൽ നടപടികളും ആരോഗ്യ പ്രോട്ടോക്കോളുകളും കൃത്യമായി റെസ്റ്റോറന്റുകളും കഫേകളും പാലിക്കണം എന്നും അല്ലങ്കിൽ കർശനനടപടി എടുക്കുമെന്നും അധികാരികൾ അറിയിച്ചു. കഴിഞ്ഞ ദിവസം നാല് റെസ്റ്റോറന്റുകൾ ഒരാഴ്ചത്തേക്ക് അടച്ചു പൂട്ടാൻ ഉത്തരവിട്ടിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!