സൗദി രാജകുമാരൻ അബ്ദുൽ റഹ്മാൻ അൽ സൗദ് അന്തരിച്ചു

റിയാദ്: സൗദി അറേബ്യയിലെ ഫൈസൽ ബിൻ ബദർ ബിൻ ഫഹദ് ബിൻ സഅദ് ബിൻ അബ്ദുൽ റഹ്മാൻ അൽ സൗദ് അന്തരിച്ചതായി രാജകൊട്ടാരം പ്രസ്താവനയിലൂടെ അറിയിച്ചു. റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയിൽ ഇന്ന് അസർ നമസ്കാരത്തിന് ശേഷം പ്രാർഥന നടക്കും.