മനാമ: ഗ്ലോബൽ NRI വെൽഫെയർ അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്റർ ഈദ് പ്രമാണിച്ചു മൂന്നാമത് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് BDF ഹോസ്പിറ്റലിൽ വെച്ചു സംഘടിപ്പിച്ചൂ .ക്യാമ്പിൽ 30 തോളം പേര് പങ്കെടുത്തു . ക്യാമ്പിന് എല്ലാവിധ സഹായ സഹകരണം നൽകിയ BDF സ്റ്റാഫിനും ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും അസോസിയേഷൻ അംഗങ്ങൾ നന്ദി പറഞ്ഞു. മുഹമ്മദ് സുധീർ ,നിഖിൽ തൃക്കരിപ്പൂർ ,അർഷാദ് ഖാൻ,മിനി, കണ്ണൻ എന്നിവർ നേതൃത്വം നൽകി.