ബഹ്റൈന്റെ ചരിത്രപരവും സാംസ്കാരികവുമായ ഇടങ്ങൾ തേടി “സാംസ” പഠനയാത്ര മാർച്ച് 22 ന്

IMG-20190317-WA0001

മനാമ: ബഹറൈന്റെ ചരിത്രപരവും സാംസ്കാരികവുമായ ചില പ്രധാനപെട്ട ഇടങ്ങൾ തേടി ഒരു കുടുംബ യാത്ര സംഘടിപ്പിക്കുകയാണ് സാംസ ബഹ്റൈൻ. മാർച്ച് 22 വെള്ളിയാഴ്ച രാവിലെ 9 മണി മുതലാണ് യാത്ര സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. വിജ്ഞാനവും വിനോദവും കോർത്ത് ഒരു മുഴുനീള ദിന പരിപാടിയായിരിക്കും. ഇദംപ്രഥമമായി  കുട്ടികൾക്കും , മുതിർന്നവർക്കും ഒരു പോലെ ആസ്വദിക്കാവുന്ന ഈ യാത്രയുടെ വിശദ വിവരങ്ങൾക്കായി  39806291/36886062 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!