ഇസ്ലാഹി സെന്റർ ഹെൽത്ത് വെബ്ബിനാർ ഇന്ന്

മനാമ: ഡോ: പി എ രാധാകൃഷ്ണന്‍ ഇന്ത്യൻ ഇസ്‌ലാഹി സെന്‍റര്‍ സങ്കടിപ്പിക്കുന്ന “The Expert Talk” എന്ന വെബിനാർ സീരീസിൽ രണ്ടാമതായി എത്തുന്നു. രണ്ടാമത്തെ എപ്പിസോഡിൽ ഭക്ഷണ ക്രമീകരണങ്ങളെ കുറിച്ചാണ് പ്രതിപാ ധിക്കുന്നത്. താല്പര്യമള്ള പരിമിത അംഗങ്ങളെ മാത്രം പങ്കെടുപ്പിച്ചു നടത്തുന്ന ഈ പരിപാടിയില്‍ ഇന്ന് തന്നെ നിങ്ങളുടെ പേരുവിവരങ്ങൾ താഴെ കൊടുക്കുന്ന ഫോണ്‍ നമ്പറുകളില്‍ വാട്ട്സ് അപ്പ് ചെയ്തു രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.+973-35680017, +973-3349 8517.