bahrainvartha-official-logo
Search
Close this search box.

കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ പുന:സംഘടിപ്പിച്ചു

kozhikkode

മ​നാ​മ: ബ​ഹ്റൈ​നി​ലെ കോ​ഴി​ക്കോ​ട് ജി​ല്ല​ക്കാ​രാ​യ പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ സ്ഥാ​പി​ത​മാ​യ കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​െൻറ (കെ.​ജെ.​പി.​എ) പു​തി​യ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു. എം.​സി. പ​വി​ത്ര​ൻ (പ്ര​സി​ഡ​ൻ​റ്), ജ്യോ​തി​ഷ് പ​ണി​ക്ക​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ജോ​ണി താ​മ​ര​ശ്ശേ​രി (ട്ര​ഷ​റ​ർ), എ​ന്നി​വ​രാ​ണ്​ ഭാ​ര​വാ​ഹി​ക​ൾ.

പ്ര​വാ​സി​ക​ൾ​ക്ക്​ കേ​ര​ള​ത്തി​ൽ വ​രു​മാ​ന മാ​ർ​ഗം ക​ണ്ടെ​ത്താ​ൻ ചെ​റു​കി​ട വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യാ​ണ്​ സം​ഘ​ട​ന​യു​ടെ ല​ക്ഷ്യം. ചെ​യ​ർ​മാ​നാ​യി മ​നോ​ജ് മ​യ്യ​ന്നൂ​രും പ്രോ​ജ​ക്​​ട്​ ഡ​യ​റ​ക്​​ട​റാ​യി എം.​എം. ബാ​ബു​വും ഓ​ഡി​റ്റ​ർ​മാ​രാ​യി സു​മേ​ഷ് കോ​ട്ടൂ​ളി, വ​ത്സ​രാ​ജ് കു​യി​മ്പി​ൽ എ​ന്നി​വ​രും ചു​മ​ത​ല​യേ​റ്റു. ബ​ഹ്​​റൈ​നി​ൽ 12 പേ​ര​ട​ങ്ങു​ന്ന ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡും കേ​ര​ള​ത്തി​ൽ രാ​ഷ്​​ട്രീ​യ സാ​മൂ​ഹി​ക, വ്യ​വ​സാ​യ രം​ഗ​ത്തെ പ്ര​മു​ഖ​ർ അ​ട​ങ്ങി​യ ഉ​പ​ദേ​ശ​ക സ​മി​തി​യു​മു​ണ്ട്. 30ഓളം അം​ഗ​ങ്ങ​ൾ അ​ട​ങ്ങി​യ എ​ക്​​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യും നി​ല​വി​ൽ വ​ന്നു.

ക​മ്മി​റ്റി​യു​ടെ മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: സ​ലീം ചി​ങ്ങ​പു​രം (വൈ​സ് പ്ര​സി​ഡ​ൻ​റ്), രാ​ജീ​വ​ൻ സി.​കെ. ക​ല്ലേ​രി (അ​സി. സെ​ക്ര​ട്ട​റി), ര​മേ​ശ് പ​യ്യോ​ളി (അ​സി. ട്ര​ഷ​റ​ർ), ശ്രീ​ജി​ത്ത് കു​റി​ഞ്ഞാ​ലി​യോ​ട് (എ​ൻ​റ​ർ​ടെ​യ്​​ൻ​മെൻറ്​ സെ​ക്ര​ട്ട​റി), രാ​ജീ​വ് തു​റ​യൂ​ർ (മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി), വി​ജ​യ​ൻ ക​രു​മ​ല, സു​മേ​ഷ് കു​റ്റ്യാ​ടി(​അ​സി. മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി), മൊ​യ്​​തീ​ൻ പ​യ്യോ​ളി (ക​മ്യൂ​ണി​റ്റി സെ​ക്ര​ട്ട​റി), ജാ​ബി​ർ തി​ക്കോ​ടി, ബി​നി​ൽ കോ​ഴി​ക്കോ​ട്, ബ​ഷീ​ർ ആ​വ​ള (അ​സി. ക​മ്യൂ​ണി​റ്റി സെ​ക്ര​ട്ട​റി), പ്ര​വീ​ൺ മു​ക്കാ​ളി, അ​സീ​സ് കൊ​ടു​വ​ള്ളി (ഐ.​ടി സെ​ക്ര​ട്ട​റി). കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 39577989, 39091901, 39524045, 36120656 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!