മനാമ: ദാറുൽ ഈമാൻ മലയാളവിഭാഗം മനാമ ഏരിയ വനിതാവിംഗ് ഓൺ ലൈൻ സംഗമം ഇന്ന് വൈകീട്ട് 4:30 ന് സൂം ഓൺലൈൻ പ്ളാറ്റ്ഫോം വഴി നടക്കും. പരിപാടിയിൽ ‘ഖുർആൻ പഠനത്തിന്റെ ആവശ്യകത’ എന്ന വിഷയത്തിൽ പണ്ഡിതനും കുവൈത്ത് കെഐ ജി പ്രസിഡന്റ്റുമായ ഫൈസൽ മഞ്ചേരി പ്രഭാഷണം നടത്തും. കൂടുതൽ വിവരങ്ങൾക്ക് 3323 0855 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
