Home Tags DAR UL EMAN

Tag: DAR UL EMAN

മില്ലത്ത് ഇബ്രാഹിം; ദാറുൽ ഈമാൻ കേരളവിഭാഗം മനാമ ഏരിയ പൊതു പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു

മനാമ: ദാറുൽ ഈമാൻ കേരളവിഭാഗം മനാമ ഏരിയ വിവിധ ഭാഗങ്ങളിൽ ‘മില്ലത്ത് ഇബ്രാഹിം’ എന്ന പ്രമേയത്തിൽ പൊതു പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു. മനാമ, ഗുദൈബിയ, സിൻജ്, ജിദ്ഹഫ്സ് എന്നിവിടങ്ങളിൽ സംഘടിപ്പിച്ച പരിപാടികളിൽ സഈദ് റമദാൻ...

ഇന്ത്യൻ സ്കൂൾ ഈദ് ഗാഹ്: സ്വാഗതസംഘം രൂപീകരിച്ചു

മനാമ: സുന്നി ഔഖാഫിന് കീഴിൽ മലയാളികൾക്കായി ഇന്ത്യൻ സ്‌കൂളിൽ നടത്തുന്ന ഈദ് ഗാഹ് വിജയിപ്പിക്കുന്നതിനായി സ്വാഗത സംഘം രൂപീകരിച്ചു. ദാറുൽ ഈമാൻ കേരള വിഭാഗവുമായി സഹകരിച്ച് നടത്തുന്ന ഈദ് ഗാഹിന്റെ സ്വാഗത സംഘം...

മില്ലത്ത് ഇബ്രാഹിം: ദാറുൽ ഈമാൻ റിഫ ഏരിയ പൊതു പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു

മനാമ: ദാറുൽ ഈമാൻ കേരള വിഭാഗം റിഫ ഏരിയ വിവിധ യൂണിറ്റ് പരിധികളിൽ  പൊതു പ്രഭാഷണങ്ങൾ  സംഘടിപ്പിച്ചു. ഈസ ടൗൺ, ഹാജിയാത്ത്, ഈസ്റ്റ് റിഫ, വെസ്റ്റ് റിഫ എന്നിവിടങ്ങളിൽ "മില്ലത്ത് ഇബ്‌റാഹീം" എന്ന...

ദാറുൽ ഈമാൻ മദ്റസക്ക് 100 ശതമാനം വിജയം

മനാമ: കേരള മദ്റസാ എഡ്യുക്കേഷൻ ബോർഡിന്റെ 2021-2022 അക്കാദമിക വർഷത്തിലെ ഏഴാം ക്ലാസ് പൊതുപരീക്ഷയിൽ ദാറുൽ ഈമാൻ മദ്റസക്ക് നൂറു ശതമാനം വിജയം. കേരള മദ്റസാ എഡ്യുക്കേഷൻ ബോർഡിൽ അഫിലിയേറ്റ് ചെയ്ത ദാറുൽ...

ദാ​റു​ൽ ഈ​മാ​ൻ ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ: സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്തു

മ​നാ​മ: ദാ​റു​ൽ ഈ​മാ​ൻ കേ​ര​ള വി​ഭാ​ഗം ന​ട​ത്തി​യ ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഷം​ല ഷെ​രീ​ഫ്, ന​സീ​ബ ത​ള​പ്പി​ൽ, ഫാ​ത്തി​മ സു​നീ​റ എ​ന്നി​വ​രാ​ണ്​ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും...

ഈദ് നിറവിൽ പ്രവാസി സമൂഹം; ഇന്ത്യന്‍ സ്കൂളിലെ ഈദ് ഗാഹില്‍ അണിനിരന്നത് ആയിരങ്ങള്‍

മനാമ: ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ സുന്നീ ഔഖാഫിെൻറ നേതൃത്വത്തിൽ മലയാളികള്‍ക്കായി നടത്തിയ ഈദ് ഗാഹില്‍ ആയിരങ്ങള്‍ അണിനിരന്നു. കോവിഡ് പ്രതിസന്ധി മൂലം രണ്ടു വർഷം മുടങ്ങിപ്പോയ ഈദ്ഗാഹിലേക്ക് വിശ്വാസികൾ ഏറെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ്...

ദാറുൽ ഈമാൻ ‘റമദാൻ മജ്‌ലിസ്’ ശ്രദ്ധേയമായി

മനാമ: ദാറുൽ ഈമാൻ കേരള വിഭാഗം സംഘടിപ്പിച്ച റമദാൻ മജ്‌ലിസ് ആളുകളുടെ പങ്കാളിത്തം കൊണ്ടും വിഷയങ്ങളുടെ വൈവിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി. ഓൺലൈനിൽ നടന്ന പരിപാടി ദക്ഷിണ കേരളം ജംഇയ്യത്തുൽ ഉലമ ജനറൽ...

ജീവിതത്തെ പുതുക്കിപ്പണിയാനുള്ള അവസരമാണ് റമദാൻ – പാളയം ഇമാം

മനാമ: വിശ്വാസികളുടെ ജീവിതത്തെ മുച്ചൂടും മാറ്റിപ്പണിയാനുള്ള സുവർണാവസരമാണ് റമദാൻ എന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി അഭിപ്രായപ്പെട്ടു. ദാറുൽ ഈമാൻ കേരള വിഭാഗം സംഘടിപ്പിച്ച 'അഹ്‌ലൻ റമദാൻ' പരിപാടിയിൽ  മുഖ്യ...

തംഹീദുൽ മർഅ 2021 ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു

മനാമ: ദാറുൽ ഈമാൻ കേരള വിഭാഗം പ്രവാസി വനിതകൾക്കായി നടത്തിവരുന്ന തംഹീദുൽ മർഅ ദ്വിവർഷ ഇസ്ലാമീക പഠന‌ക്ലാസ് കോഴ്സിന്റെ ഒന്നാവർഷ പരീക്ഷഫലം പ്രഖ്യാപിച്ചു. സുബൈദ കെവി ഒന്നാം സ്ഥാനവും സുബൈദ മുഹമ്മദലി രണ്ടാം...

ദാറുൽ ഈമാൻ മലയാള വിഭാഗം ഓൺലൈൻ വനിതാസംഗമം സംഘടിപ്പിച്ചു

മനാമ: ദാറുൽ ഈമാൻ മലയാള വിഭാഗം മനാമ ഏരിയ വനിതാവിംഗ് ഖുർആൻ പഠിതാക്കളുടെ ഓൺ ലൈൻസംഗമം സംഘടിപ്പിച്ചു.പരിപാടിയിൽ പ്രഗത്ഭപണ്ഢിതനും പ്രഭാഷകനുമായ ഫൈസൽ മഞ്ചേരി ഖുർആൻപഠനത്തിൻ്റെ ആവശ്യകത എന്നവിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. പരിശുദ്ധ ഖുർആൻ...
error: Content is protected !!