bahrainvartha-official-logo
Search
Close this search box.

ബ​ഹ്​​റൈ​ൻ ടെ​ലി​വി​ഷ​ൻ ലൈ​വ്​ സ്ട്രീ​മി​ങ്ങി​ന്​ ര​ണ്ടു​ പു​തി​യ വാ​നു​ക​ൾ

featured image (78)

മനാമ: ബ​ഹ്​​റൈ​ൻ ടെ​ലി​വി​ഷ​ൻ ലൈ​വ്​ സ്​​ട്രീ​മി​ങ്ങി​ന്​ ര​ണ്ട്​ കാ​ര​വ​നു​ക​ൾ കൂ​ടി പു​റ​ത്തി​റ​ക്കി. ഇ​ൻ​​സൈ​ഡ്, ഔ​ട്ട്​ സൈ​ഡ്​ ലൈ​വ്​ ടെ​ലി​കാ​സ്​​റ്റ്​​ ​ചെ​യ്യാ​ൻ​ ഇ​തു​വ​ഴി സാ​ധി​ക്കും. എ​ച്ച്.​ഡി ക്വാ​ളി​റ്റി​യോ​ടു കൂ​ടി​യു​ള്ള കാ​മ​റ, മി​ക​ച്ച ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ഇ​തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും എ​ല്ലാ പ​രി​പാ​ടി​ക​ളും വാ​ർ​ത്ത​ക​ളും സം​ഭ​വ​ങ്ങ​ളും ശ​രി​യാ​യി ക​വ​ർ ചെ​യ്യാ​നും സാ​ധി​ക്കു​മെ​ന്ന്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​​ന്ത്രാ​ല​യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ​​ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ മു​ഹ​മ്മ​ദ്​ ബ​ഹ​ർ വ്യ​ക്ത​മാ​ക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!