മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടറിയേറ്റ് അംഗവും, കെ.പി.എ സെക്രട്ടറിയുമായ കിഷോർ കുമാറിന്റെ മാതാവ് രമണി.കെ (66), കൊല്ലം പെരുമ്പുഴയിലെ സ്വവസതിയിൽ വച്ചു ഇന്ന് രാവിലെ നിര്യാതയായി. നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ സെൻട്രൽ-ഡിസ്ട്രിക്റ്റ്- ഏരിയ കമ്മിറ്റികൾ അഗാധമായ ദുഃഖവും, അനുശോചനവും രേഖപ്പെടുത്തി. മക്കൾ: കിഷോർ കുമാർ (ബഹ്‌റൈൻ), ആർ. അജിത് കുമാർ, രജിത് കുമാർ (ബഹ്‌റൈൻ), മരുമക്കൾ: ശാരി, സജിത, ആര്യശ്രീ.