bahrainvartha-official-logo
Search
Close this search box.

ബി.​ഡി.​കെ ബ​ഹ്‌​റൈ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു

WhatsApp Image 2021-06-26 at 7.48.37 PM

മ​നാ​മ: ബ്ല​ഡ് ഡോ​ണേ​ഴ്​​സ്​ കേ​ര​ള (ബി.​ഡി.​കെ) ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ കി​ങ്​ ഹ​മ​ദ് യൂ​നി​വേ​ഴ്​​സി​റ്റി ഹോ​സ്​​പി​റ്റ​ലി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ക്യാ​മ്പി​ൽ 50ഒാ​ളം പേ​ർ ര​ക്തം ദാ​നം ചെ​യ്​​തു. ചാ​പ്​​റ്റ​ർ ചെ​യ​ർ​മാ​ൻ കെ. ​ടി. സ​ലീം, പ്ര​സി​ഡ​ൻ​റ്​ ഗം​ഗ​ൻ തൃ​ക്ക​രി​പ്പൂ​ർ, ട്ര​ഷ​റ​ർ ഫി​ലി​പ് വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ജി​ബി​ൻ ജോ​യി, എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗം സാ​ബു അ​ഗ​സ്​​റ്റി​ൻ എ​ന്നി​വ​ർ ക്യാ​മ്പ് നി​യ​ന്ത്രി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!