bahrainvartha-official-logo
Search
Close this search box.

വാഹനാപകടം; കോഴിക്കോട് സ്വദേശി ബഹ്‌റൈനിൽ മരണപ്പെട്ടു

featured image (94)

മനാമ: ബഹ്​റൈനിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട്​ സ്വദേശി മരിച്ചു. വടകര ആയഞ്ചേരി വിളഞ്ഞിലാട്ട് വീട്ടിൽ മൊയ്​തീൻറെ മകൻ ഹമീദ്​ (54) ആണ്​ മരിച്ചത്​. സീഫ്​ ഡിസ്​ട്രിക്​ടിൽ നടന്നുപോകു​േമ്പാൾ കാർ ഇടിക്കുകയായിരുന്നു. 20 വർഷമായി ബഹ്​റൈനിലുള്ള ഇദ്ദേഹം പ്രമുഖ ഹോട്ടലിലെ ജീവനക്കാരനായിരുന്നു.

മാതാവ്​: പരേതയായ കുഞ്ഞാമി. ഭാര്യ: ആബിദ. മക്കൾ: ഹാദി, ഹംദ. സഹോദരങ്ങൾ: അഹമ്മദ്, അബ്​ദുറഹിമാൻ, സൂപ്പി, അബ്​ദുല്ല, ഖദീജ, ബിയ്യാത്തു, ആയിഷ. മയ്യിത്ത് പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കെ.എം.സി.സി ബഹ്‌റൈൻ ചെയ്​തു വരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!