മനാമ: ഗൾഫ് സഹകരണ കൗൺസിലിന്റെ സിവിൽ സർവീസ് ആന്റ് ഹ്യൂമൻ റിസോഴ്‌സ് അഫയേഴ്‌സിന്റെ സാങ്കേതിക സമിതി 14-ാമത് യോഗം ചേർന്നു . ബഹ്‌റൈന്റെ നേതൃത്വത്തിൽ സിവിൽ സർവീസ് ബ്യൂറോ പ്രസിഡന്റിന്റെ ഉപദേശകനും ജി.സി.സിയും റീജിയണൽ അഫയേഴ്‌സ് കോർഡിനേറ്റർ സനദ് അലി അൽ ഹമ്മദ് പങ്കെടുത്തു .ജിസിസി രാജ്യങ്ങളിലെ സർക്കാർ നടപടിക്രമങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതിനും ലളിതമാക്കുന്നതിനുമുള്ള ഒരു ഗൈഡ് വികസിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.