200 മില്ലിലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങി ബഹ്‌റൈൻ

plastic bottle

മനാമ: 200 മില്ലിലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകളുടെ ഉത്പാദനം, ഇറക്കുമതി, വില്പന എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങി ബഹ്‌റൈൻ. വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയം ഈ നിരോധനം സംബന്ധിച്ച നിയമം പാസ്സാക്കിയതായി ഔദ്യോഗിക വിജ്ഞാപനത്തിലൂടെ അറിയിച്ചു. ഈ ഉത്തരവ് നടപ്പിലാക്കാൻ വ്യവസായ സ്ഥാപനങ്ങൾക്ക് ആറ് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!