യാത്രയിൽ വളർത്തു മൃഗങ്ങളെ കൂടെ കൊണ്ടുപോകാം; കാർഗോ സർവീസ് വ്യാപിപ്പിക്കാനൊരുങ്ങി ഗൾഫ് എയർ 

IPATA

മനാമ: കാ​ർ​ഗോ സ​ർ​വി​സ്​ വ്യാ​പി​പ്പി​ക്കു​ന്ന​തി‍െൻറ ഭാ​ഗ​മാ​യി വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളു​ടെ​യും സാ​ധാ​ര​ണ മൃ​ഗ​ങ്ങ​ളു​ടെ​യും യാത്രാ സംബന്ധമായ നീ​ക്ക​ത്തി​ന്​ തു​ട​ക്കം​കു​റി​ക്കു​മെ​ന്ന്​ ഗ​ൾ​ഫ്​ എ​യ​ർ അധികൃതർ അ​റി​യി​ച്ചു.

ഇ​ൻ​റ​ർ​നാ​ഷ​ന​ൽ പെ​റ്റ്​ ആ​ൻ​ഡ്​ അ​നി​മ​ൽ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​സോ​സി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. അ​വ​ധി​ക്കാ​ലം ചെ​ല​വ​ഴി​ക്കാ​ൻ വി​ദേ​ശ​ങ്ങ​ളി​ൽ പോ​കു​ന്ന​വ​ർ​ക്ക്​ ത​ങ്ങ​ളു​ടെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ കൂ​ടി കൊ​ണ്ടു​പോ​കാ​ൻ ഇ​ത്​ അ​വ​സ​ര​മൊ​രു​ക്കും.

ഇ​ൻ​റ​ർ​നാ​ഷ​ന​ൽ പെ​റ്റ്​ ആ​ൻ​ഡ്​​ അ​നി​മ​ൽ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​സോ​സി​യേ​ഷ​നി​ൽ ഗ​ൾ​ഫ്​ എ​യ​റി​ന്​ അം​ഗ​ത്വം ല​ഭി​ച്ച​ത്​ നേ​ട്ട​മാ​ണെ​ന്നും അ​ധി​കൃ​ത​ർ വി​ല​യി​രു​ത്തി. 1979 ലാ​ണ്​ അ​സോ​സി​യേ​ഷ​ൻ നി​ല​വി​ൽ വ​ന്ന​ത്.

90 രാ​ഷ്​​ട്ര​ങ്ങ​ളി​ലാ​യി 700 എ​യ​ർ​പോ​ർ​ട്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ അ​സോ​സി​യേ​ഷ​ൻ സ​ർ​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളു​ടെ​യും മ​റ്റ്​ മൃ​ഗ​ങ്ങ​ളു​ടെ​യും ഉ​ട​മ​ക​ൾ​ക്ക്​ സ​ന്തോ​ഷം ന​ൽ​കു​ന്ന തീ​രു​മാ​ന​മാ​ണി​തെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്ന്​ ഗ​ൾ​ഫ്​ എ​യ​ർ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഇ​ൻ​ചാ​ർ​ജ്​ ക്യാ​പ്​​റ്റ​ൻ വ​ലീ​ദ്​ അ​ബ്​​ദു​ൽ ഹ​മീ​ദ്​ അ​ൽ അ​ല​വി വ്യ​ക്​​ത​മാ​ക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!