bahrainvartha-official-logo
Search
Close this search box.

സ​ൽ​മാ​ൻ സി​റ്റി​ ഗോഡൗണിലെ തീ പിടിത്തം നിയന്ത്രണവിധേയമാക്കി സി​വി​ൽ ഡി​ഫ​ൻ​സ്

New Project - 2021-07-14T173949.558

മനാമ: സ​ൽ​മാ​ൻ സി​റ്റി​യി​ലെ ഗോ​ഡൗ​ണി​ലു​ണ്ടാ​യ തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ വി​ഭാ​ഗം അ​റി​യി​ച്ചു. പ്ലാ​സ്​​റ്റി​ക്​ അ​ട​ക്ക​മു​ള്ള വ​സ്​​തു​ക്ക​ളാ​ണ്​ ഗോ​ഡൗ​ണി​ലു​ണ്ടാ​യി​രു​ന്ന​ത്. സ​മീ​പ സ്​​ഥ​ല​ങ്ങ​ളി​ലേ​ക്ക്​ തീ ​പ​ട​രാ​തി​രി​ക്കാ​ൻ മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ചി​രു​ന്നു. തീ​പി​ടി​ത്ത കാ​ര​ണ​ങ്ങ​ൾ​ ​അ​ന്വേ​ഷി​ക്കു​ന്നതായും ആ​ള​പാ​യം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ലെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!