bahrainvartha-official-logo
Search
Close this search box.

‘ബി​ഗ്​ ഈദ്​ ഡീ​ൽ​സ്​’; ബലിപെരുന്നാൾ ആഘോഷങ്ങൾക്കൊരുങ്ങി ലുലു ഹൈ​പ്പ​ർ​മാർ​ക്കറ്റുകൾ

New Project - 2021-07-15T113605.188

മ​നാ​മ: ബ​ലി​പെ​രു​ന്നാ​ൾ ആഘോഷങ്ങളോടനുബന്ധിച്ച് വിവിധ ഓഫറുകളൊരുക്കി ബഹ്‌റൈനിലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്കറ്റുകൾ. ലു​ലു ‘ബി​ഗ്​ ഈദ്​ ഡീ​ൽ​സ്​’ എന്ന് പേരിട്ടിരിക്കുന്ന പ്ര​മോ​ഷ​ൻ ജൂലൈ 15 വ്യാ​ഴാ​ഴ്​​ച മുതൽ ജൂ​ലൈ 25 വ​രെ നീണ്ടു നിൽക്കും. ചോ​ക്ക​ലേ​റ്റ്, പെ​ർ​ഫ്യൂം, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ തു​ട​ങ്ങി​യ നി​ര​വ​ധി ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ ഓഫ​റു​ക​ൾ ല​ഭ്യ​മാ​ണ്. രുചിഭേദങ്ങളുടെ കാലവറയൊരുക്കി പെരുന്നാൾ ആ​ഘോ​ഷ​ങ്ങളുടെ ഭാഗമായി​ സം​ഘ​ടി​പ്പി​ക്കു​ന്ന പ്രത്യേക ബിരിയാ​ണി ഫെ​സ്​​റ്റി​വ​ൽ ജൂ​ലൈ 24 വ​രെ തുടരും.

പ​ഴ​ങ്ങ​ളു​ടെ ശേ​ഖ​ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഓൺ​ലൈ​നിലും ലഭ്യമായ ഓഫറുകൾ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക് ലു​ലു വാ​ട്​​സ്​​ആ​പ്​​ ഡെ​ലി​വ​റി, പി​ക്ക​പ്പ്​ സ​ർ​വീ​സിലൂടെയും ആസ്വദിക്കാവുന്നതാണ്.

വാ​ട്​​സ്​​ആ​പ്​​ ന​മ്പ​റു​ക​ൾ:

ദാ​ന മാ​ൾ: 36560775, 36560765
റി​ഫ: 36560508,36560509
ഹി​ദ്ദ്​: 36560568,36560569/
റാം​ലി മാ​ൾ: 36560860, 36560865
ജു​ഫൈ​ർ: 36560603,36560606
ഗ​ലേ​റി​യ മാ​ൾ: 36560445,36560455
സാ​ർ: 36560965,36560995
മു​ഹ​റ​ഖ്​: 36560955,36560960

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!