bahrainvartha-official-logo
Search
Close this search box.

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കു​പ്പി​വെ​ള്ള​വും പ​ഴ​ങ്ങ​ളും വി​ത​ര​ണം ചെയ്ത് ഐ.​സി.​ആ​ർ.​എ​ഫ്

WhatsApp Image 2021-07-17 at 2.17.57 PM

ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് ൻറെ വാ​ർ​ഷി​ക വേ​ന​ൽ​ക്കാ​ല പ്ര​ത്യേ​ക പ​രി​പാ​ടി​യാ​യ ഐ.​സി.​ആ​ർ.​എ​ഫ് തേ​സ്​​റ്റ്​ ഖ്വ​ഞ്ചേ​ഴ്​​സ്​ 2021ന്​ ​കീ​ഴി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കു​പ്പി​വെ​ള്ള​വും പ​ഴ​ങ്ങ​ളും വി​ത​ര​ണം ചെയ്യുന്നത് തുടരുന്നു. ട്യൂ​ബ്ലി​യി​ലെ വ​ർ​ക്ക് സൈ​റ്റി​ലാ​ണ്​ ഈ ​വ​ർ​ഷ​ത്തെ ര​ണ്ടാ​മ​ത്തെ പ​രി​പാ​ടി ന​ട​ന്ന​ത്.

ബ​ഹ്‌​റൈ​നി​ലെ ബൊ​ഹ്‌​റ ക​മ്യൂ​ണി​റ്റി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ വെ​ള്ള​വും പ​ഴ​ങ്ങ​ളും കോ​വി​ഡ്​ മു​ൻ​ക​രു​ത​ലു​ക​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന ഫ്ല​യ​റു​ക​ളും വി​ത​ര​ണം ചെ​യ്‌​ത​ത്. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച്​ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഐ.​സി.​ആ​ർ.​എ​ഫ് തേ​സ്​​റ്റ്​ ഖ്വ​ഞ്ചേ​ഴ്​​സ്​ ക​ൺ​വീ​ന​ർ സു​ധീ​ർ തി​രു​നി​ല​ത്ത്, വ​ള​ൻ​റി​യ​ർ​മാ​രാ​യ മു​ര​ളീ​കൃ​ഷ്​​ണ​ൻ, നി​ഷ രം​ഗ​രാ​ജ​ൻ, ആ​ര​തി രം​ഗ​രാ​ജ​ൻ, ര​മ​ൺ പ്രീ​ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!