bahrainvartha-official-logo
Search
Close this search box.

മുഹറഖ് മലയാളിസമാജം ബോധവത്​കരണ ക്ലാസ്​ സംഘടിപ്പിച്ചു

WhatsApp Image 2021-07-17 at 4.30.15 PM

മനാമ: മു​ഹ​റ​ഖ് മ​ല​യാ​ളി​സ​മാ​ജം വ​നി​താ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സ് ന​ട​ത്തി.പ്ര​തി​സ​ന്ധി​കാ​ല​ത്തെ മാ​ന​സി​ക പ്ര​യാ​സ​ങ്ങ​ൾ, ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ വ്യാ​യാ​മ​ത്തി​െൻറ പ്രാ​ധാ​ന്യം എ​ന്നീ വി​ഷ​യ​ങ്ങ​ൾ ആ​സ്​​പ​ദ​മാ​ക്കി ന​ട​ത്തി​യ ക്ലാ​സി​ന്​ ബ​ഹ്​​റൈ​നി​ലെ കൗ​ൺ​സി​ല​ർ ഡോ. ​ജോ​ൺ പ​ന​ക്ക​ലും കാ​ലി​ക്ക​റ്റ് പി.​ആ​ർ.​ടി.​സി എ​ക്​​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്​​ട​ർ ക്യാ​പ്റ്റ​ൻ സ​റീ​ന ന​വാ​സും നേ​തൃ​ത്വം ന​ൽ​കി.

കോ​വി​ഡ് പ്ര​തി​സ​ന്ധി​കാ​ലം എ​ങ്ങ​നെ ത​ര​ണം ചെ​യ്യാ​മെ​ന്നും ഏ​ത് പ്ര​തി​സ​ന്ധി​യി​ലും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ നി​ൽ​ക്കാ​ൻ മ​ന​സ്സി​നെ പ്രാ​പ്​​ത​മാ​ക്കു​ന്ന​തും ഡോ. ​ജോ​ൺ പ​ന​ക്ക​ൽ സം​സാ​രി​ച്ചു. മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി മു​ന്നോ​ട്ടു​പോ​കാ​നും പ​ര​സ്​​പ​രം സ​ഹാ​യി​ക്കാ​നും ഈ ​കാ​ല​ഘ​ട്ടം ന​മ്മെ പ​ഠി​പ്പി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ധു​നി​ക​കാ​ല​ത്ത് യ​ന്ത്ര​വ​ത്​​ക​ര​ണ​വും അ​ല​സ​ത​യും വ്യാ​യാ​മ​ക്കു​റ​വി​ന്​ കാ​ര​ണ​മാ​യെ​ന്നും ചി​ട്ട​യാ​യ വ്യാ​യാ​മം ശാ​രീ​രി​ക മാ​ന​സി​ക ആ​രോ​ഗ്യ​ത്തി​ന് വേ​ണ​മെ​ന്നും ക്യാ​പ്റ്റ​ൻ സെ​റീ​ന ന​വാ​സ് പ​റ​ഞ്ഞു.സൂം ​പ്ലാ​റ്റ്ഫോ​മി​ലൂ​ടെ സം​ഘ​ടി​പ്പി​ച്ച ക്ലാ​സ്​ സ​മാ​ജം മു​ഖ്യ​ര​ക്ഷാ​ധി​കാ​രി എ​ബ്ര​ഹാം ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്​​തു.

എം.​എം.​എ​സ് വൈ​സ് പ്ര​സി​ഡ​ൻ​റും വ​നി​ത വി​ങ് കോ​ഒാ​ഡി​നേ​റ്റ​റു​മാ​യ ദി​വ്യ പ്ര​മോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെം​ബ​ർ മു​ഹ​മ്മ​ദ് റ​ഫീ​ഖ്, പ്ര​സി​ഡ​ൻ​റ് അ​ൻ​വ​ർ നി​ല​മ്പൂ​ർ, ആ​ക്​​ടി​ങ് സെ​ക്ര​ട്ട​റി ല​ത്തീ​ഫ് കൊ​ളി​ക്ക​ൽ, ട്ര​ഷ​റ​ർ അ​ബ്​​ദു​റ​ഹ്മാ​ൻ കാ​സ​ർ​കോ​ട്, മു​ൻ പ്ര​സി​ഡ​ൻ​റ് അ​ന​സ് റ​ഹീം, എ​ക്​​സി​ക്യൂ​ട്ടീ​വ് മെം​ബ​ർ ഷം​ഷാ​ദ് അ​ബ്​​ദു​റ​ഹ്മാ​ൻ എ​ന്നി​വ​ർ ആ​ശം​സ​യ​ർ​പ്പി​ച്ചു. മു​ൻ സെ​ക്ര​ട്ട​റി സു​ജ ആ​ന​ന്ദ് സ്വാ​ഗ​ത​വും ബാ​ഹി​റ അ​ന​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!