bahrainvartha-official-logo
Search
Close this search box.

ഡി​സ്​​ട്ര​സ്​ മാ​നേ​ജ്​​മെൻറ് ക​ല​ക്​​ടി​വിൻറെ ബഹ്‌റൈൻ ചാപ്റ്ററിന് തുടക്കമായി

WhatsApp Image 2021-07-31 at 5.07.59 PM

മ​നാ​മ: ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യ സാ​മൂ​ഹി​ക ജീ​വ​കാ​രു​ണ്യ സ​ന്ന​ദ്ധ സേ​വ​ന സം​ഘ​ട​ന​യാ​യ ഡി​സ്​​ട്ര​സ്​ മാ​നേ​ജ്​​മെൻറ് ക​ല​ക്​​ടി​വി (ഡി.​എം.​സി)ൻറെ വാ​ർ​ഷി​ക​വും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി 10 ചാ​പ്റ്റ​റു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ബ​ഹ്റൈൻ മീ​ഡി​യ സി​റ്റി​യു​ടെ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്​​ഫോ​മി​ൽ ന​ട​ന്നു. കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ മു​ഖ്യാ​തി​ഥി​യാ​യി.

റെ​യി​ൽ​വേ അ​സി​സ്​​റ്റ​ൻ​റ് ക​മീ​ഷ​ണ​ർ ടി.​എ​സ്. ഗോ​പ​കു​മാ​ർ വി​ശി​ഷ്​​ടാ​തി​ഥി​യാ​യി. ഡി.​എം.​സി ചെ​യ​ർ​പേ​ഴ്​​സ​ൺ അ​ഡ്വ. ദീ​പ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യു.​എ​സ്.​എ, കാ​ന​ഡ, യു.​കെ, ഫ്രാ​ൻ​സ്, കു​വൈ​ത്ത്, ഒ​മാ​ൻ, സൗ​ദി അ​റേ​ബ്യ, അ​ബൂ​ദ​ബി, ദു​ബൈ, ബ​ഹ്​​റൈ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ ഡി.​എം.​സി​യു​ടെ ചാ​പ്റ്റ​റു​ക​ൾ ആ​രം​ഭി​ച്ച​താ​യി ഗ്ലോ​ബ​ൽ കോ​ഓ​ഡി​നേ​റ്റ​ർ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത് പ​റ​ഞ്ഞു.

ഡി.​എം.​സി ബ​ഹ്​​​റൈ​ൻ ചാ​പ്റ്റ​ർ ചീ​ഫ് കോ​ഓഡി​നേ​റ്റ​റാ​യി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ സാ​നി പോ​ളും ജോ. ​കോ​ഓഡി​നേ​റ്റ​ർ​മാ​രാ​യി റൈ​സ​ൺ വ​ർ​ഗീ​സ്, ന​വീ​ൻ ന​മ്പ്യാ​ർ എ​ന്നി​വ​രും ചു​മ​ത​ല​യേ​റ്റു.

ജീ​വ​കാ​രു​ണ്യ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ന്ന​ദ്ധ​രാ​യ ആ​ർ​ക്കും ഈ ​കൂ​ട്ടാ​യ്​​മ​യി​ൽ അ​ണി​ചേ​രാ​മെ​ന്ന്​ സാ​നി പോ​ൾ പ​റ​ഞ്ഞു. സം​ഘ​ട​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​രാ​ജ് നാ​യ​ർ സ്വാ​ഗ​ത​വും പ്രോ​ഗ്രാം കോ​ഒാ​ഡി​നേ​റ്റ​ർ ഡോ. ​മാ​ധ​വ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ വി​വി​ധ നൃ​ത്ത​നൃ​ത്യ​ങ്ങ​ളും ലൈ​വ് ഓ​ർ​ക്ക​സ്​​ട്ര​യും നാ​ട​ൻ​പാ​ട്ടു​ക​ളും അ​ര​ങ്ങേ​റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!