small icons
small icons

സ്പോൺസറെ മാറ്റാൻ രണ്ടായിരം ദിനാർ കൈപറ്റിയയാളെ പോലീസ് അറസ്റ്റ് ചെയ്തു

Criminal Investigation and Forensic Science

മനാമ: സ്പോൺസേർഷിപ്പ് മറ്റൊരാളിലേക്ക് മാറ്റി നൽകുന്നതിനായി രണ്ടായിരം ദിനാർ വാങ്ങിയ തൊഴിലാളികളിൽ ഒരാളെ CID ഉദ്യോഗസ്‌ഥർ അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റ്, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ സഹകരണത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കൂടുതൽ നടപടികൾക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷനു മുൻപിൽ റഫർ ചെയ്യാനുള്ള നിയമനടപടികൾ ഉദ്യോഗസ്‌ഥർ സ്വീകരിക്കുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!