bahrainvartha-official-logo
Search
Close this search box.

മനുഷ്യക്കടത്തിനെതിരായ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് ബഹ്‌റൈൻ മ​ന്ത്രി​സ​ഭാ യോഗം

cabinet

മനാമ: മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്​​ത​മാ​ക്കാ​ൻ മ​ന്ത്രി​സ​ഭ യോ​ഗത്തിൽ തീ​രു​മാ​നം. ഇ​ക്കാ​ര്യ​ത്തി​ൽ വി​വി​ധ അ​ന്താ​രാ​ഷ്​​ട്ര വേ​ദി​ക​ളു​മാ​യി ബ​ഹ്​​റൈ​ൻ സ​ഹ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ൽ മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രാ​യി ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മ​ന്ത്രി​സ​ഭ​ അ​ഭി​ന​ന്ദി​ച്ചു.

ഗ​ൾ​ഫ്​ രാ​ഷ്​​ട്ര​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള ബ​ന്ധം ശ​ക്​​ത​മാ​ക്കാ​നും ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ൽ എ​ടു​ത്ത ‘അ​ൽ ഉ​ല’ പ്ര​ഖ്യാ​പ​നം ന​ട​പ്പാ​ക്കാ​നു​മു​ള്ള ബ​ഹ്​​റൈന്റെ പ്ര​തി​ബ​ദ്ധ​ത രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച​ക്കി​ട​യി​ൽ ഊ​ന്നി​പ്പ​റ​ഞ്ഞ​തി​നെ കാ​ബി​ന​റ്റ്​ പ്ര​ത്യേ​കം പ​രാ​മ​ർ​ശി​ച്ചു.

വി​വി​ധ ജി.​സി.​സി രാ​ഷ്​​ട്ര​ത്ത​ല​വ​ൻ​മാ​രു​മാ​യി നി​ല​നി​ർ​ത്തു​ന്ന സൗ​ഹൃ​ദ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള സ​ഹ​ക​ര​ണ​വും ശ​ക്​​ത​മാ​ക്കാ​ൻ ഹ​മ​ദ്​ രാ​ജാ​വിന്റെ കാ​ഴ്​​ച​പ്പാ​ട്​ സ​ഹാ​യ​ക​മാ​കു​മെ​ന്നും വി​ല​യി​രു​ത്തി. ​കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി​യും മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്​​തു. കോ​വി​ഡ്​ പ്രോ​​ട്ടോ​കോ​ൾ പാ​ലി​ക്കു​ന്ന​തി​ൽ സ​ഹ​ക​രി​ച്ച മു​ഴു​വ​ൻ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ്വ​​ദേ​ശി പൗ​ര​ന്മാ​ർ​ക്കും വി​ദേ​ശി സ​മൂ​ഹ​ത്തി​നും കാ​ബി​ന​റ്റ്​ ന​ന്ദി അ​റി​യി​ച്ചു.

സ​മു​ദ്രം വ​ഴി​യു​ള്ള ക​ട​ത്തും സ​ഞ്ചാ​ര​വും സു​ഗ​മ​വും സു​ര​ക്ഷി​ത​വു​മാ​ക്കാ​ൻ​ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​മെ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്ക്​ കാ​ബി​ന​റ്റ്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. സ​മു​ദ്ര​സ​ഞ്ചാ​ര​ത്തി​ന്​ ഭീ​ഷ​ണി സൃ​ഷ്​​ടി​ക്കു​ന്ന അ​വ​സ്​​ഥ​യ്ക്ക്​ മാ​റ്റം​ വ​ര​ണ​മെ​ന്ന​താ​ണ്​ ബ​ഹ്​​റൈ​ൻ നി​ല​പാ​ട്. സ​ർ​ക്കാ​റി​ന്​ കീ​ഴി​ലു​ള്ള ആ​രോ​ഗ്യ സ്​​ഥാ​പ​ന​ങ്ങ​ൾ സ്വ​യം​പ​ര്യാ​പ്​​ത​ത കൈ​വ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​നി​ർ​ദേ​ശ​ത്തി​ന്​ കാ​ബി​ന​റ്റ്​ അം​ഗീ​കാ​രം ന​ൽ​കി.

2021 ആ​ദ്യ ആ​റു​മാ​സ​ത്തെ തൊ​ഴി​ൽ​വി​പ​ണി ഉ​ണ​ർ​വി​നെ സം​ബ​ന്ധി​ച്ച്​ തൊ​ഴി​ൽ-​സാ​മൂ​ഹി​ക ക്ഷേ​മ​കാ​ര്യ മ​ന്ത്രി റി​പ്പോ​ർ​ട്ട്​ അ​വ​ത​രി​പ്പി​ച്ചു. ​കോ​വി​ഡ്​ പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും തൊ​ഴി​ൽ​വി​പ​ണി സ​ജീ​വ​മാ​ക്കാ​ൻ സാ​ധി​ച്ച​താ​യും സ്വ​ദേ​ശി തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്ക്​ മു​ന്നി​ൽ കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ തു​റ​ന്നി​ടാ​ൻ സാ​ധി​ച്ച​താ​യും റി​​പ്പോ​ർ​ട്ട്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​സ്​​ക​റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​വും അ​ത്​ കൈ​കാ​ര്യം ചെ​യ്​​ത രീ​തി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​വ​ത​രി​പ്പി​ച്ചു. ഗു​ദൈ​ബി​യ പാ​ല​സി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ​യോ​ഗ​ത്തി​ൽ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!