bahrainvartha-official-logo
Search
Close this search box.

ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് സ്വാതന്ത്ര്യദിന സംഗമം ഇന്ന്; സത്താർ പന്തല്ലൂർ മുഖ്യപ്രഭാഷണം നടത്തും

New Project - 2021-08-14T224504.059

മനാമ: മതേതര ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനത്തിൽ “ഇൻക്ലൂസീവ് ഇന്ത്യ” എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന സ്നേഹ സംഗമം ഇന്ന് രാത്രി 8 മണി മുതൽ ഓൺലൈൻ കോൺഫെറൻസ്‌ വഴി നടക്കും.

സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്യുന്ന സംഘമത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ പ്രമേയ പ്രഭാഷണം നടത്തും. ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടി എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ബഹ്‌റൈൻ യൂറ്റൂബ്‌ ചാനൽ വഴിയും വീക്ഷിക്കാൻ സൗകര്യമൊരുക്കിയതായി സംഘാടകർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!